PRAVASI

ചിക്കാഗോയിൽ അന്തരിച്ച മേരി മാത്യു തെക്കേപ്പറമ്പിലിൻ്റെ (മങ്ക) സംസ്ക്കാര ശ്രുശ്രൂഷകൾ നവംബർ 28,29 തീയതികളിൽ

Blog Image

ചിക്കാഗോ: പരേതനായ മാത്യു തെക്കേപറമ്പിലിന്‍റെ (മാഞ്ഞൂര്‍) ഭാര്യ  മേരി മാത്യു തെക്കേപ്പറമ്പിലിൻ്റെ (മങ്ക) സംസ്ക്കാര  ശ്രുശ്രൂഷകൾ നവംബർ 28  29 തീയതികളിൽ നടത്തപ്പെടും. 
പരേത ഉഴവൂര്‍ എള്ളങ്കില്‍ കുടുംബാംഗമാണ്. 
മക്കള്‍: ജോണി തെക്കേപറമ്പില്‍, വിമല നെടുമാക്കല്‍, ഷേര്‍ളി തോട്ടുങ്കല്‍, ജോമോന്‍ തെക്കേപറമ്പില്‍, സുനി ഐക്കര (എല്ലാവരും ചിക്കാഗോയില്‍). 
മരുമക്കള്‍: അന്നമ്മ വിലങ്ങുകല്ലുങ്കല്‍, മാത്യു നെടുമാക്കല്‍ (ചിക്കാഗോ കെ.സി.എസ് മുന്‍ പ്രസിഡണ്ട്), മാത്യു തോട്ടുങ്കല്‍, ലിസി താനത്ത്, അനി ഐക്കര. 
സഹോദരങ്ങള്‍: പരേതനായ ഇ.ജെ. ലൂക്കോസ് എക്സ് എംഎല്‍എ, മത്തച്ചന്‍ എള്ളങ്കില്‍, ചിന്നമ്മ പുതുശ്ശേരില്‍, ഗ്രേസി കുന്നപ്പള്ളി, സൈമണ്‍ എള്ളങ്കില്‍ (ചിക്കാഗോ കെ.സി.എസ് മുന്‍ പ്രസിഡണ്ട്), പരേതയായ ശാന്ത വാളശ്ശേരില്‍. 
പൊതുദര്‍ശനം ബെന്‍സന്‍വില്‍ സേക്രഡ് ഹാര്‍ട്ട് ക്നാനായ പള്ളിയില്‍. 
സംസ്കാരം മോര്‍ട്ടന്‍ഗ്രോവ് (ചിക്കാഗോ) സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍.

Friday, November 28 – Wake Service
3:00–4:00 PM: Private viewing for family
4:00–9:00 PM: Public viewing
Sacred Heart Knanaya Church, Bensenville
Saturday, November 29 – Funeral Service
8:30 to 10AM: viewing
10 AM: Funeral Mass
St. Mary’s Knanaya Church, Morton Grove

മേരി മാത്യു തെക്കേപ്പറമ്പിൽ  

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.