PRAVASI

ഹൂസ്റ്റണിൽ നിര്യാതനായ പി.സി.ജേക്കബിന്റെ സംസ്കാരം വെള്ളിയാഴ്ച

Blog Image


ഹൂസ്റ്റൺ: മുണ്ടക്കയം 31 മൈൽ  പുത്തെൻപുരക്കൽ പി.സി.ജേക്കബ് (ജയ്മോൻ - 67) ഹൂസ്റ്റണിൽ നിര്യാതനായി. മുണ്ടക്കയം സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. 
ഭാര്യ റാന്നി ചെല്ലക്കാട് മുരുത്തേൽ സിസിലി.

മക്കൾ : ഗീതു ജേക്കബ് (ഹൂസ്റ്റൺ), പ്രിയൻ ജേക്കബ്  ((റിയൽറ്റർ, JP JP ഗ്രൂപ്പ് ഹൂസ്റ്റൺ)
മരുമക്കൾ : സനൽ, സുനു
കൊച്ചുമക്കൾ : ഡിലൻ, എവ്‌റി , ലിയാം, ബെല്ല, ക്ലോയ്          
  
പൊതുദർശനവും സംസ്കാരവും : മെയ് 30 നു വെള്ളിയാഴ്ച രാവിലെ 9 മണിയ്ക്ക്  
സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക് ഫൊറോനാ ചർച്ച്‌ ( 211, Present Street, Missouri City)

ശുശ്രൂഷകൾക്കു ശേഷം പെയർലാൻഡ് സൗത്ത് പാർക്ക് സെമിത്തേരിയിൽ
മൃതദേഹം സംസ്കരിക്കുന്നതുമാണ്  
     
ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം

 https://gmaxfilms.com/livebroadcast/

കൂടുതൽ വിവരങ്ങൾക്ക്

പ്രിയൻ ജേക്കബ്  - 832 573 6443
സനൽ :  281 917 0500

പി.സി.ജേക്കബ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.