ചിക്കാഗോ: കിടങ്ങൂർ പുതുശ്ശേരിൽ ജോർജിൻ്റെ ഭാര്യ ലീലാമ്മ ( 77 ) യുടെ സംസ്കാരം ഏപ്രിൽ 9 ന് വ്യാഴാഴ്ച നടത്തപ്പെടും. മോർട്ടൻ ഗ്രോവ് സെൻ്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ രാവിലെ 8 മണി മുതൽ 10 മണി വരെ പൊതുദർശനം . തുടർന്ന് ദിവ്യബലിയും പ്രാർത്ഥനാശുശ്രൂഷകളും.നൈൽസിലുള്ള മേരിഹിൽ സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും .
പരേത കൂടല്ലൂർ കൊച്ചുപറമ്പിൽ കുടുംബാംഗമാണ്.
മക്കൾ : - ബീനാ, ബിനിയാ, ബിനു, ബിനോ.
മരുമക്കൾ : - ജീനോ കോതാലടിയിൽ ( മുൻ ഷിക്കാഗോ കെ സി എസ് സെക്രട്ടറി -ഏറ്റുമാനൂർ ), ജൂലി പ്ലാച്ചേരിൽ ( നീണ്ടൂർ ), ലിൻസി ( ചിക്കാഗോ)
.jpg)
ലീലാമ്മ

