PRAVASI

കേളച്ചന്ദ്ര ബിജോയി തോമസിൻ്റെ സംസ്‌ക്കാരം ആഗസ്റ്റ് ഒന്നിന് ശനിയാഴ്ച

Blog Image

നോർത്ത് കരോലിന: കേളച്ചന്ദ്ര ബിജോയി തോമസിൻ്റെ (68) സംസ്ക്കാര ചടങ്ങുകൾ ആഗസ്റ്റ് ഒന്നിന് ശനിയാഴ്ച നടത്തപ്പെടും. പൊതുദർശനവും സംസ്ക്കാര ശുശ്രൂഷകളും ഉച്ചക്ക് 12:30 മുതൽ 3 മണി വരെ ലൂർദ്ദ് മാതാ സീറോ മലബാർ കാത്തലിക് പള്ളിയിൽ ( 1400 Vision Drive, Apex ,NC 27523) വെച്ചായിരിക്കും നടത്തപ്പെടുന്നത്. തുടർന്ന് സംസ്ക്കാരം നടക്കും. (Wake Memorial Park, 7002 Green Hope School Road, Cary, NC 27519)

ഭാര്യ റെനി കിടങ്ങൂർ തേക്കും കാട്ടിൽ കുടുംബാംഗമാണ്.

ബിനിമോൾ മകളാണ്.

മാതാപിതാക്കൾ: കേളച്ചന്ദ്ര പരേതനായ തോമസും, രാജമ്മയും (കോയിപ്പുറം ,റാന്നി).

 സഹോദരങ്ങൾ: ബിനോയി & ബെറ്റി മുടിക്കുന്നേൽ കോട്ടയം (ഡാളസ്), ബിജി & ബിൻസി പാറേട്ട് നീണ്ടൂർ (നോർത്ത് കരോലിന), ബീന & റെജി കണിയാംപറമ്പിൽ കാരിത്താസ് (നോർത്ത് കരോലിന), ബിന്ദു & ബിജു പഴയപീടികയിൽ കല്ലിശ്ശേരി (നോർത്ത് കരോലിന).

BEJOY THOMAS KELACHANDRA

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.