PRAVASI

ജോയ്‌സ് തോമസിന്റെ സംസ്കാരം ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിൽ

Blog Image

ഡാളസ്: സെപ്റ്റംബർ 16-ന് സണ്ണിവെയ്‌ലിലുള്ള വസതിയിൽവച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട  ജോയ്‌സ് തോമസിന്റെ സംസ്കാരം ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിൽ നടത്തപ്പെടും.
സെപ്റ്റംബർ 25 വെള്ളിയാഴ്ച വൈകിട്ട് 6:30-ന് മെമ്മോറിയൽ സർവീസും, സെപ്റ്റംബർ 26    സംസ്കാരശുശ്രൂഷയും ഡാലസിൽ ചർച് ഹാളിൽ നടക്കും. ചർച്ചിന്റെ മേൽവിലാസം: New Testament Church, 2545 John West Road, Dallas, TX 75228. സെപ്റ്റംബർ 26 ശനിയാഴ്ച രാവിലെ 9 മണിക്ക് ചർച്ചിൽ നടക്കുന്ന  ശുശ്രൂഷകൾക്കുശേഷം ഭൗതികശരീരം ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിൽ സംസ്കരിക്കും. ഫ്യൂണറൽ ഹോം വിലാസം: New Hope Funeral Home, 500 US-80 East, Sunnyvale, TX 75182. ബന്ധപ്പെടുവാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നതാണ്‌.

അജിത് തോമസ്: 972-571-8744
തോമസ് ഉണ്ണൂണ്ണി: 214-673-4400


ജോയ്‌സ് തോമസ് 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.