ചിക്കാഗോ : ഫോമാ സെൻട്രൽ റീജിയന്റെ ആഭിമുഖ്യത്തിലുള്ള ഈ വർഷത്തെ കലാമേള ,ഡെസ്‌പ്ലെയിൻസിലുള്ള ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് 2026 ഏപ്രിൽ 26ന് നടത്തപ്പെടുന്നതാണ് .കലാമേളയുടെ വിജയകരമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു .
കലാമേളയുടെ ന നടത്തിപ്പിനായി സാറ അനിൽ കോർഡിനറ്ററും ഷൈനി ഹരിദാസ് കോ കോർഡിനേറ്ററുമായി പ്രോഗ്രാം കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു . ഫോമാ സെൻട്രൽ റീജിയൻ ആർ വി പി ജോൺസൻ കണ്ണൂക്കാടൻ ,സെക്രട്ടറി അച്ചൻകുഞ്ഞ് മാത്യു,ട്രെഷറർ രാജൻ തലവെടി, ചെയർമാൻ ആന്റോ കവലക്കൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു ടീം കലാമേളയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കും.
വിവിധ കമ്മിറ്റികൾ :
ഫണ്ട് റേയ്‌സിംഗ് കമ്മിറ്റി കോർഡിനേറ്റർസ് ജോൺ പാട്ടപതി ,ഡോ .റോസ് വടകര
കോ കോർഡിനേറ്റർസ് ഷന മോഹൻ ,ആഗ്നസ് മാത്യു ,ബിജോയ് മാത്യു ,ജോജോ വെങ്ങാന്തറ ,ജോസ് മണക്കാട്ട് ,ബിനു കൈതക്കത്തൊട്ടിൽ ,ഡോ.ജീൻ പുത്തെൻപുരക്കൽ ,ജിതേഷ് ചുങ്കത്ത് ,ജോയ് ഇണ്ടിക്കുഴി ,ആഷ്‌ലി ജോർജ്,മനോജ് അച്ചേട്ട് ,രഞ്ജൻ എബ്രഹാം ,വര്ഗീസ് തോമസ് ,ജോയ്‌സ് ചെറിയാൻ ,ഡയാന സ്കറിയ,ബീന കണ്ണൂക്കാടൻ ,ശാന്തി ജെയ്സൺ ,പ്രേംജിത്ത് വില്യംസ് ,ജാസ്മിൻ ഇമ്മാനുവേൽ , ബീന ജോർജ്.
നാഷണൽ കമ്മിറ്റി മെംബേർസ് :ജോർജ് മാത്യു ,ജോസി കുരിശിങ്കൽ
റീജിയണൽ കോർഡിനേറ്റർ സാബു കട്ടപ്പുറം
വിമൻസ് റെപ്രെസെന്ററ്റീവ് : ആഷ മാത്യു
പി ആർ ഓ ബിജു മുണ്ടക്കൽ
ഈ കലാമേളയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതിനോടൊപ്പം തന്നെ കലാമേളയിൽ പങ്കെടുക്കുന്നവർ എത്രയും വേഗം രെജിസ്ട്രേഷൻ പൂത്തിയാക്കുകയും ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു .Fomaacentralregion.org എന്ന വെബ്സൈറ്റിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ രെജിസ്ട്രേഷൻ ആരംഭിക്കുന്നതായിരിക്കും .



