PRAVASI

ഫൊക്കാന പെൻസിൽവേനിയ റീജിയന്റെ ഫാമിലി പിക്‌നിക്‌ ജൂൺ 7 ശനിയാഴ്ച

Blog Image

പെൺസിൽവാനിയ :ഫൊക്കാന പെൻസിൽവേനിയ  റീജിയന്റെ ഈ വർഷത്തെ ഫാമിലി പിക്‌നിക്‌   2025  ജൂൺ 7   ശനിയാഴ്ച രാവിലെ 110  മണി മുതൽ 5 മണി വരെ  Lums Pond State   പാർക്കിൽ  (1068  Howell School Road ,Bear , DE 19701 ) വെച്ച് നടത്തുന്നു.

തമ്മിൽ കാണുവാനും സഹൃദങ്ങൾ    പുതുക്കാനും , ഒത്തുകൂടുവാനും ഒരു ദിനം. അത് സന്തോഷപ്രദമാക്കാൻ പെൺസിൽവാനിയ  റീജിയൻ  പരമാവധി ശ്രമിക്കാറുണ്ട്, വളരെ അധികം സ്പോർട്സ് , ഗെയിംസ് എന്നിവ ഉൾപ്പെടുത്തിയാണ് റീജിയന്റെ  പിക്കിനിക്ക് ചിട്ടപ്പെടുത്തിയിരിക്കുന്നത് .

ഈ പിക്‌നിക്കിലേക്ക്‌   എല്ലാ മലയാളി സഹോദരങ്ങളുടെയും   സ്വാഗതം ചെയ്യുന്നതായി  റീജണൽ വൈസ്  പ്രസിഡന്റ് ഷാജി ശാമുവേൽ  ,മില്ലി ഫിലിപ്പ് (ഫൊക്കാന അഡി . ജോയിന്റ് ട്രഷർ ) , ഫൊക്കാന നാഷണൽ കമ്മിറ്റി മെംബേർസ് ആയ അജിത് ചാണ്ടി , സുധീപ് നായർ , ഫൊക്കനയുടെ വിവിധ ഭാരവാഹിത്യങ്ങൾ വഹിക്കുന്ന അഭിലാഷ് ജോൺ , സണ്ണി ചെറിയാൻ , ലിബിൻ പുന്നശ്ശേരിൽ , സക്രിയ പെരിയപ്പുറം , എൽഡോ വർഗീസ് , മാത്യു ചെറിയാൻ , സുധാ കർത്താ , ബ്ലെസ്സൺ മാത്യു , ലിസി തോമസ് , രാജൻ സാമുവേൽ ,സന്തോഷ് എബ്രഹാം , അലക്സ് ചെറിയാൻ ജോർജ് നടവയൽ ,റോണി വർഗീസ് , ഫെയ്‌ത് മറിയ എൽഡോ    എന്നിവര്‍ അറിയിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.