PRAVASI

ചിക്കാഗോ മാർ തോമാശ്ലീഹാ കത്തീഡ്രലിൽ വിശുദ്ധ അൽഫോൻസാ തിരുനാൾ

Blog Image

വേദനിക്കുന്നവരുടെ സ്വാന്തനമായ, ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ അൽഫോൻസാമ്മയുടെ തിരുനാൾ 2026   ആഗസ്റ്റ്  രണ്ടാം തിയതി ഞായറാഴ്ച ഭക്ത്യാഢംഭര പൂർവ്വമായി ആഘോഷിക്കുന്നു. 

10 മണിക്കുള്ള തിരുനാൾ കുർബാനക്കു ശേഷം ലദീഞും, വനിതകളുടെയും പുരുഷന്മാരുടെയും ചെണ്ട മേള ത്തിന്റെ അകമ്പടിയോടു കൂടിയ പ്രദിക്ഷണവും, ശേഷം സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. തിരുനാളിൽ പങ്കുചേർന്ന് വിശുദ്ധ അൽഫോൻസാമ്മയുടെ മാദ്ധ്യസ്ഥം വഴി ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും കത്തിഡ്രൽ വികാരി ഫാ: തോമസ് കടുകപ്പള്ളി സാദരം ക്ഷണിക്കുന്നു.ഈ വർഷത്തെ പ്രസുദേന്തിമാർ പതിവു പോലെ ചിക്കാഗോയിലെ പാലാ( മീനച്ചിൽ താലൂക്ക് ) നിവാസികളാണ്.

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.