കണ്ണങ്കര : വിളങ്ങാട്ടുശ്ശേരിൽ ജോർജുകുട്ടി സാറിൻ്റെ ഭാര്യ ഏലിയാമ്മ ടീച്ചർ ( 94 ) അന്തരിച്ചു. പരേത അറുന്നൂറ്റിമംഗലം തച്ചേട്ട് കുടുംബാംഗമാണ്.
മകൾ: സിബി പൂഴിക്കുന്നേൽ ( ഫ്ലോറിഡ )
മരുമകൻ : മാത്യു പൂഴിക്കുന്നേൽ
കൊച്ചുമക്കൾ : അലീന, സൈമൺ, നിത്യ, ജോർജ് .
ചിക്കാഗോ കെ. സി. എസ് വൈസ് പ്രസിഡൻ്റ് മാറ്റ് വിളങ്ങാട്ടുശ്ശേരിലിൻ്റെ പേരമ്മയാണ് ഏലിയാമ്മ ടീച്ചർ .
സംസ്ക്കാര ചടങ്ങുകൾ ഏപ്രിൽ 6 ന് തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് വീട്ടിൽ ആരംഭിക്കുന്നതാണ് . കണ്ണങ്കര സെൻ്റ് സേവ്യേഴ്സ് ക്നാനായ കത്തോലിക്കാ പള്ളിയിൽ സംസ്ക്കാരം നടക്കും

വിളങ്ങാട്ടുശ്ശേരിൽ ഏലിയാമ്മ ടീച്ചർ

