ഏറ്റുമാനൂർ : കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി പിതാവിൻ്റെ അമ്മ എലിക്കുട്ടി ചാക്കോ പണ്ടാരശ്ശേരിൽ (100 ) അന്തരിച്ചു. പരേത കൈപ്പുഴ മൈലാടുംപാറയിൽ കുടുംബാംഗമാണ്.
ഭർത്താവ്: പണ്ടാരശ്ശേരിൽ പരേതനായ പി.എം ചാക്കോ .
മക്കൾ: അച്ചാമ്മ പുളിഞ്ചാക്കിൽ, മേരി, സിസ്റ്റർ ജാക്വിലിൻ , പരേതയായ ഗ്രേസി, സിസിലി വഞ്ചിയിൽ, റോസമ്മ , ബിഷപ്പ് മാർ ജോസഫ് പണ്ടാരശ്ശേരിൽ, മാത്യൂസ് പണ്ടാരശ്ശേരിൽ ,നിർമ്മല അമ്പലത്തറ .
സംസ്ക്കാര ചടങ്ങുകളുടെ വിശദാംശങ്ങൾ പിന്നീട് .
.jpg)
ഏലിക്കുട്ടി ചാക്കോ പണ്ടാരശ്ശേരിൽ

