PRAVASI

എടാട്ടേൽ പി.ഒ ഔസേപ്പ് ( പാപ്പച്ചൻ, 92) അന്തരിച്ചു

Blog Image

പാലാ : വയലാ പാണൂച്ചിറ പി.ഒ ഔസേപ്പ് (എടാട്ടേൽ പാപ്പച്ചൻ, 92) അന്തരിച്ചു.വയലാ സർവ്വീസ് സഹകരണ ബാങ്ക് പ്രഥമ സെക്രട്ടറിയായിരുന്നു ശ്രീ പി.ഒ. ഔസേപ്പ്, ന്യൂ ജേഴ്‌സി റിവർവെയ്ൽ  നിവാസിയും  സി പി എയുമായ ബാബു ജോസഫ് മകനാണ്,
 
ഭൗതിക ശരീരം 31-03-26 ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് വയലായിലെ വസതിയിൽ എത്തിക്കുന്നതും ഭവനത്തിലെ ശുശൂഷകൾ 01-04-26 ബുധൻ രാവിലെ 10.30 ന് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്നുള്ള ശുശ്രുഷകൾ കുറവിലങ്ങാട് വയലാ സെൻ്റ് ജോർജ്ജ് ദേവാലയത്തിലും ശേഷം സംസ്കാരം പള്ളി  സെമിത്തേരിയിലും നടത്തപ്പെടും,

ഭാര്യ പരേതയായ ചിന്നമ്മ എടാട്ടേൽ, മക്കൾ - ജോയി ജോസഫ് - ജോയൽ ഏജൻസീസ് വയലാ, ബാബു ജോസഫ്   ന്യൂ ജേഴ്‌സി, യൂ എസ് എ, ജോഷി കാളികാവ് സൂസൻ യൂ കെ, മരുമക്കൾ - ടെസ്സിഎടാട്ടേൽ കടപ്പൂര്, റൂബി നെടിയ കാലായിൽ കുറുമുള്ളൂർ യൂ എസ് എ, എൽസമ്മ കളപ്പുരയ്ക്കൽ കാട്ടാം പാക്ക് ജോൺ തുരുത്തിപ്പള്ളിൽ കാക്കൂർ യൂ കെ.

കൂടുതൽ വിവരങ്ങൾക്ക് - 201- 403 -1176.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.