PRAVASI

ഡോ. മേരി ആൻ ഗോഡ്‌ലി അന്തരിച്ചു

Blog Image

തൃക്കാക്കര/ യു.എസ്.എ: മാവേലി നഗർ പ്ലാവിനിൽക്കുന്നതിൽ ഹൗസിൽ (MNRA 146A, ക്രോസ് റോഡ് No. 8) ഡോ. മേരി ആൻ ഗോഡ്‌ലി (66) അന്തരിച്ചു . തൃശ്ശൂർ നെല്ലിക്കുന്ന് പരേതരായ കെ.പി. സാമുവലിന്റെയും അമ്മിണി സാമുവലിന്റെയും പുത്രിയാണ്.

ഭർത്താവ്: ഗോഡ്‌ലി മാത്യു (എൽഡർ, സി.ബി.സി പാലാരിവട്ടം, മുൻ ദുബായ്).

മക്കൾ:

ജെഫ്രി ഗോഡ്‌ലി - ലിഡിയ (യു.എസ്.എ)

ജോഷ് സാം ഗോഡ്‌ലി - ആൻ സാന്ദ്ര (കാനഡ)

സഹോദരൻ: സ്റ്റീവൻ സാമുവൽ (നെല്ലിക്കുന്ന്, തൃശ്ശൂർ - മുൻ ദുബായ്).
കൊച്ചുമക്കൾ: തിമോത്തി, ഡാനിയൽ.

സംസ്‌കാര ശുശ്രൂഷാ വിവരങ്ങൾ
 സംസ്‌കാര ശുശ്രൂഷകൾ 2026 ജനുവരി 12 (തിങ്കൾ) താഴെ പറയുന്ന ക്രമത്തിൽ നടക്കും:

പൊതുദർശനവും ശുശ്രൂഷയും: രാവിലെ 9:30 മുതൽ പാലാരിവട്ടം ബൈപാസ് റോഡിലുള്ള ബെർക്വിസ്റ്റ് ഓഡിറ്റോറിയത്തിൽ (Ecclesia).

സംസ്‌കാരം: ഉച്ചയ്ക്ക് 12 മണിക്ക് തേങ്ങോട് ബ്രദറൺ സെമിത്തേരിയിൽ.


കൂടുതൽ വിവരങ്ങൾക്കു

ഗോഡ്‌ലി മാത്യു: 9746200447

തോമസ് മാത്യു: 8129511347

സ്റ്റീവൻ സാമുവൽ: 98450 81014

 

P.P.Cherian BSc, ARRT(R) CT(R)

Freelance Reporter

Notary Public(State of Texas)

Sunnyvale,Dallas

PH:214 450 4107


ഡോ. മേരി ആൻ ഗോഡ്‌ലി

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.