PRAVASI

കേരള നിയമസഭയ്ക്ക് എത്ര പടി ഉണ്ടെന്നറിയാമോ...

Blog Image

കേരള നിയമസഭയ്ക്ക് എത്ര പടി ഉണ്ടെന്നറിയാമോ...
അതായത് കേരള നിയമസഭയിലേക്ക് കയറണമെങ്കിലും ഇറങ്ങണമെങ്കിലും എത്ര പടികെട്ട് കയറിയിറങ്ങണം എന്ന് അറിയാമോ...?
30  ( മുപ്പത്  )
അവിടുന്ന് മെയിൻ ഗേറ്റ് വരെ എത്ര ദൂരമുണ്ടെന്നറിയാമോ...?
മുപ്പത് മീറ്റർ   ( 30 M )
ഈ 30 പടിക്കെട്ടുകൾ അനായാസം ഇറങ്ങി   ,   30 മീറ്റർ ദൂരം കൂളായി നടന്ന്  മെയിൻ ഗേറ്റിലേക്ക് വരുന്ന പിണറായി വിജയനെയാണ്  നിങ്ങൾ ചിത്രത്തിൽ കാണുന്നത്...
ഈ പിണറായി വിജയനാണ് ബസ്സിന്റെ ഒരു സ്റ്റെപ്പ് ഇറങ്ങാൻ കഴിയില്ല എന്ന് പറഞ്ഞ് പത്ത്  ലക്ഷം രൂപ മുടക്കി ബസ്സിന് ലിഫ്റ്റ് വെച്ചത്...!
ഈ പിണറായി വിജയനാണ് ഒറ്റ നിലയുള്ള വീടിന്റെ മുകളിലത്തെ നിലയിലേക്ക് പോകാൻ 30 ലക്ഷം രൂപ മുടക്കി ലിഫ്റ്റ് വെച്ചത്...!
ഈ പിണറായി വിജയനാണ് പത്തു മീറ്റർ നടക്കാൻ കഴിയില്ല എന്ന് പറഞ്ഞ് 23 സ്കൂളുകളുടെ മതില് പൊളിച്ചത്....!
നാട്ടുകാരുടെ പണം കാണുമ്പോൾ എന്തും ചെയ്യാൻ തോന്നുന്ന ഒരുതരം കഴപ്പുണ്ട്....
നാട്ടുകാരുടെ പണം കാണുമ്പോൾ അർമ്മാദിക്കാൻ തോന്നുന്ന ഒരുതരം വിങ്ങലുണ്ട്....
കാട്ടു കള്ളനായ ഒരുത്തന്റെ മുൻപിൽ  ഭന്ധാരം   തുറന്നുകിട്ടിയപ്പോൾ അയാൾക്കുണ്ടാകുന്ന ഒരു മതിഭ്രമമുണ്ട്....
അതായിരുന്നു പിണറായി വിജയൻ എന്ന മാനസിക രോഗിക്ക് ഉണ്ടായിരുന്നത്... 
ഇപ്പോ അയാൾക്ക് യാതൊരു കുഴപ്പവുമില്ല....
ഒന്നും വേണ്ട....
അതാണ് ഹൈലൈറ്റ്...!!
247 കോടി രൂപയാണ് ഇദ്ദേഹം  പാവപ്പെട്ട കേരളത്തിലെ ജനങ്ങളുടെ ഖജനാവിൽ നിന്നെടുത്ത്   ഇലക്ഷന്റെ തലേ മാസം കേരളത്തിലുടനീളം  സ്വന്തം മുഖം  പ്രദർശിപ്പിച്ചത്...
അതായത്   പാവപ്പെട്ട മനുഷ്യർക്ക്  6,175    ലൈഫ് മിഷൻ വീടുകൾ പണിതു കൊടുക്കാനുള്ള പണം എന്ന്...!!!
കുപ്പതോട്ടിയിൽ കിടക്കുന്നുണ്ട്    ഇന്നാ  247 കോടി രൂപയുടെ ഫ്ലെക്സ് അടിച്ച മോന്തകൾ.....!
247 കോടി രൂപ...!

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.