PRAVASI

ഡാളസ്സ് ക്രിസ്തുരാജ യൂത്ത് മിനിസ്ട്രി യുവജനദിനാഘോഷം ഒക്ടോബർ 11ന്

Blog Image

ഡാളസ്സ്: ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ വി. കാർലോ അക്വിറ്റസിന്റെ തിരുന്നാളിനോട് അനുബദ്ധിച്ച് വിശുദ്ധന്റെ തിരുന്നാളും യുവജനദിനവും സംയുക്തമായി ആഘോഷിക്കുന്നു. ഒക്ടോബർ 11 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് യുവജനങ്ങൾക്ക് ഇംഗ്ലീഷ് കുർബ്ബാനയും ആരാധയും തുടർന്ന് വിവിധ മത്സരവും ഉല്ലാസ മുഹൂർത്തങ്ങളും സ്നേഹവിരുന്നുo ക്രമീകരിച്ചിരിക്കുന്നു. യുവജനങ്ങളുടെ മാതൃകയ കാർലോ അക്വിറ്റസിന്റെ തിരുനാൾ ആദ്യമായി ആഘോഷിക്കുമ്പോൾ ക്നാനായ റീജിയൻ യൂത്ത് മിനിസ്ട്രി യുവജന ദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ ഒത്ത് ചേരൽ. ഡാളസ്സ് യൂത്ത് മിനിസ്ട്രി എക്സിക്യൂട്ടീവിന്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.