കരിങ്കുന്നം, ഇടയാടിയിൽ സിസിലിയാമ്മ ജോസഫ് (89) നിര്യാതയായി. സംസ്കാരം 18 Oct 2025 ശനിയാഴ്ച 11 മണിക്ക് ആരംഭിച്ച് കരിങ്കുന്നം സെൻ്റ്. അഗസ്റ്റിൻസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ.
സഹോദരങ്ങൾ : പരേതയായ ലീലാമ്മ, റീത്താ കാർവാൾ (തങ്കമ്മ-USA), അക്കാമ്മ (ഇറ്റലി), പരേതനായ ജോസ് ജോസഫ്, അഗസ്റ്റിൻ (USA), ഡെയ്സി (USA), പരേതനായ സ്റ്റാൻലി, പരേതനായ സണ്ണി, സ്റ്റീഫൻ (കുഞ്ഞുമോൻ-USA), പരേതനായ ജോജോ (മധു)..
സിസിലിയാമ്മ ജോസഫ് ഇടയാടിയിൽ

