ചിക്കാഗോ: കോട്ടയം എസ്. എച്ച്. മൗണ്ട് ചൂട്ടുവേലിൽ പരേതനായ ജോസഫിൻ്റെ ഭാര്യ ചിന്നമ്മ ( 98 ) ചിക്കാഗോയിൽ അന്തരിച്ചു. പരേത വാകത്താനം ചാക്കച്ചേരിൽ കുടുംബാംഗമാണ്.
മക്കൾ: പരേതനായ ജോയി ചൂട്ടുവേലിൽ, കുഞ്ഞൂഞ്ഞമ്മ ജേക്കബ് മണ്ണാർകാട്ടിൽ ( ചിക്കാഗോ ), അമ്മാൾകുട്ടി ചാണ്ടി കൈപ്പാറേട്ട് ( ചിക്കാഗോ ) , കുഞ്ഞുമോൻ ചൂട്ടുവേലിൽ ( ചിക്കാഗോ ),മേഴ്സി റ്റോമി ചെമ്മാന്തറ ( ചിക്കാഗോ ), സോഫി സുനിൽ
വെട്ടത്തുകണ്ടത്തിൽ ( ചിക്കാഗോ ) , സിബി ചൂട്ടുവേലിൽ ( ചിക്കാഗോ ) .
മരുമക്കൾ : അന്നു പറഞ്ഞാട്ട് , ജേക്കബ് മണ്ണാർകാട്ടിൽ , യു.കെ. ചാണ്ടി കൈപ്പാറേട്ട് , ഷേർളി മൂഴയിൽ , റ്റോമി ചെമ്മാന്തറ, സുനിൽ വെട്ടത്തുകണ്ടത്തിൽ, റ്റാനിയ പാറേട്ട് .
സഹോദരങ്ങൾ: സി.പി. ഫിലിപ്പ് ചാക്കച്ചേരിൽ , പരേതരായ മറിയാമ്മ മത്തായി കണ്ണോത്തറ, സി. പി. കോര ( കുഞ്ഞൂഞ്ഞ് ) , സി.പി. മാത്യു ( മാത്തുക്കുട്ടി ) .
സംസ്ക്കാര ചടങ്ങുകളുടെ വിശദാംശങ്ങൾ പിന്നീട്.
ചിന്നമ്മ ചൂട്ടുവേലിൽ

