PRAVASI

19,247 വോട്ടുകൾ ഭൂരിപക്ഷം; ധർമ്മടത്ത് പിണറായി വിജയന് ഉജ്ജ്വല വിജയം!

Blog Image

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, തന്റെ തട്ടകമായ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ആധികാരിക വിജയം സ്വന്തമാക്കി.

വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങളിൽ കടുത്ത മത്സരം നേരിട്ടെങ്കിലും, പിന്നീട് ലീഡ് നില ഉയർത്തിയ അദ്ദേഹം 19,247 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിനാണ് വിജയിച്ചു കയറിയത്. യുഡിഎഫ് സ്ഥാനാർത്ഥിയുടെ വെല്ലുവിളിയെ അതിജീവിച്ചുകൊണ്ട് നേടിയ ഈ വിജയം ഇടതുപക്ഷ ക്യാമ്പുകൾക്ക് ആശ്വാസമായിട്ടുണ്ട്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.