PRAVASI

കേരളാ മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങളർപ്പിച്ചു ചിക്കാഗോ യു.ഡി.എഫ്‌

Blog Image

ചിക്കാഗോ: കേരളത്തിലെ യുഡിഫിന്റെ ഉജ്ജ്വല വിജയത്തോടെ മുഖ്യമന്ത്രയിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ VD സതീശനെ ഷിക്കാഗോ യൂഡിഫ് പ്രവർത്തകർ അനുമോദിച്ചു.

വിദ്യാർത്ഥി രാഷ്ട്ര്യത്തിലൂടെ കടന്നുവന്നു KSU, യൂത്തുകോൺഗ്രെസ്സ് പ്രവർത്തനത്തിലൂടെ 2001 മുതൽ കേരള നിയമസഭാ സാമാജികനആയി സേവനമനുഷ്ഠിച്ച വരുകയാണ് ശ്രീ VD സതീശൻ.

ഈ തിരഞ്ഞെടുപ്പിൽ  യുഡിഫിനെ ഉജ്‌ജുവല വിജയത്തിലേക്ക് നയിച്ചുകൊണ്ട് ജനഹൃദയങ്ങൾ കീഴടക്കിയ VD സതീശൻ കേരളത്തെ മുന്നോട്ടു നയിക്കാനുള്ള അമരക്കാരനായി മാറിയിരിക്കുകയാണ്.

വളരെ പ്രവർത്തന കഴിവുള്ള ശ്രീ VD സതീശൻ കേരളത്തെ ഒരു പുതിയ ദിശയിലേക്കു നയിക്കുമെന്നും ആധുനിക കേരളം കെട്ടിപ്പടുക്കുമെന്നും ചിക്കാഗോ യുഡിഫ് വിലയിരുത്തി.

പുതിയ മുഖ്യമന്ത്രിക്കും യുഡിഫ് മന്ത്രിസഭക്കും അഭിവാദ്യങ്ങളർപ്പിച്ചുകൊണ്ടു ചിക്കാഗോ യുഡിഫ് ചെയർമാൻ Dr.സാൽബി പോൾ ചേന്നോത്ത്, ചിക്കാഗോ ഓവർസീസ് കൾച്ചറൽ കോൺഗ്രസ്‌ പ്രസിഡന്റ് ലൂയി ഷിക്കാഗോ, പോൾ പറമ്പി ( മുൻ കിൻഫ്ര ഡയറക്ടർ), പ്രവാസി കേരളാകോൺഗ്രസ് ( ജെ) കൺവീനർ സണ്ണി വള്ളിക്കളം, രാജൻ തോമസ് കുറ്റിപ്പുറം, ഗ്ലാഡ്‌സൺ വര്ഗീസ്, സിനു പാലാക്കാത്തടം, ജോർജ് ജോസഫ് കൊട്ടുകപ്പിള്ളി,
തോമസ് മാത്യു,  റിൻസി കുരിയൻ, സ്റ്റീഫൻ ഉതുപ്പാൻ, Dr. അനുപം രാധാകൃഷ്ണൻ, ചാക്കോ ചിറ്റലക്കാട്ട്, കുരിയൻ ഫിലിപ്പ് , ബിജു പൂത്തുറയിൽ, സാബു അച്ചേട്ട്, ബിജു തോമസ്, ജോസ് പിണർകയിൽ, ആന്റോ കവലക്കൽ, സജി തോമസ്, മനോജ് അച്ചേട്ട്, സന്തോഷ്  നായർ, ടോമി അമ്പേനാട്ട്, ജോർജ് മാത്യു, ജോൺസൻ മാളിയേക്കൽ,   Savio Joseph, Saji Vadakekoot, Jose Varghese, Shibu Varghese, Molly Thomas . Mini John, Alex Thomas, Anu Thomas,  Sabu John, Lissy Varghese. Valsama  Sabu.
തുടങ്ങയവർ അനുമോദനങ്ങൾ അർപ്പിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.