ചിക്കാഗോ മാർത്തോമ്മാ യുവജന സഖ്യത്തിന്‍റെ നേതൃത്തിൽ വിറ്റ്ലാന്റ് ലാബുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ജൂലൈ മാസം 12 തീയതി ശനിയാഴ്ച രാവിലെ 9 മുതൽ 2 വരെ ചിക്കാഗോ മാർത്തോമ്മാ ദേവാലയത്തിൽ വച്ച് നടത്തപെടുന്നു .പ്രസ്തുത പരിപാടി ചിക്കാഗോ മാർത്തോമ്മാ ഇടവക വികാരി റവ. ആശിഷ് തോമസ് അച്ചൻ ഉത്ഘാടനം ചെയ്യും, റവ. ബിജു യോഹന്നാൻ സന്നിഹിതനായിരിക്കും . രക്തദാന ക്യാമ്പിന്‍റെ ക്രമീകരണങ്ങൾക്ക് യുവജന സഖ്യം സെക്രട്ടറി ശ്രീ . അജു മാത്യുവിന്റ്റെ നേതൃത്വത്തിൽ Mrs. ദീപ സന്തോഷ്, Ms. സിബി മാത്യു കൺവീനർമാരായി ആവശ്യമായ ക്രമീകരണങ്ങൾ നടത്തിവരുന്നുന്നു


