PRAVASI

ചിക്കാഗോ എക്യൂമെനിക്കൽ ബാസ്ക്കറ്റ്ബോൾ ടൂർണ്ണമെന്റ്

Blog Image

ചിക്കാഗോ എക്കുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ബാസ്കറ്റ് ബോൾ ടൂർണമെന്റിന്റെ  ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിക്കുന്നു.

Nov 22, 2025 ശനിയാഴ്ച രാവിലെ 9.30 മുതൽ 5 30 pm വരെ Glen Ellen ACKERMAN  സ്പോർട്സ് കോംപ്ലക്സിൽ വച്ച് ചിട്ടയോടും സംയമനത്തോടും നടത്തപ്പെടുന്ന ഈ ടൂർണമെനിന്റെ നേതൃത്വം നൽകുന്നത് റവറന്റ് ബിജു യോഹന്നാനും കൺവീനറായി റോഡ്നി സൈമൺ എന്നിവരടങ്ങുന്ന ഒരു കമ്മിറ്റിയാണ്. ഏകദേശം 10 ടീമുകൾ വിവിധ ഇടവകകളിൽ നിന്നായി പങ്കെടുക്കുന്നു.

ചിക്കാഗോയിലെ യുവജനങ്ങൾക്ക് ഒത്തുചേരുവാനും കൗൺസിലിന്റെ ഭാഗമായി പ്രവർത്തിക്കുവാനും 2007 ആരംഭിച്ച സ്പോർട്സ് മിനിസ്റ്ററിയുടെ ഭാഗമാണ് ഈ ബാസ്കറ്ട്ബോൾ ടൂർണ്ണമെന്റ്. വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ഉണ്ടെങ്കിലും  ക്രിസ്തുദേവന്റെ സ്നേഹം നമ്മളിൽ വസിക്കുവാൻ ഇടയാകട്ടെ എന്ന് മനസ്സിലാക്കുവാനും പ്രവർത്തിക്കുവാനും ഈ വീഥികൾ സഹായം ആകുന്നു.

ഇതിനുവേണ്ടി നിങ്ങളുടെ കുടുംബസമേതമായ സഹകരണം പ്രതീക്ഷിക്കുന്നു,

ഏവർക്കും സ്വാഗതം.

 കൂടുതൽ ഒരു വിവരങ്ങൾക്ക്  

Rev. Biju Yohannan

224 304 9311

Rodney Simon

630 730 8218

Achenkunju Mathew

847 912 2578

News PRO's

സാം തേക്കനാൽ 

ജോൺസൻ വള്ളിയിൽ


Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.