PRAVASI

ചെറിയാൻ ഫിലിപ്പോസ് ഡാലസിൽ അന്തരിച്ചു

Blog Image

ഡാലസ്: ഡാലസിലെ സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് സ്ഥാപകാംഗങ്ങളിൽ ഒരാളായ ചെറിയാൻ ഫിലിപ്പോസ് (87) നിര്യാതനായി. കേരളത്തിൽ പത്തനംതിട്ട ജില്ലയിൽ പെരുമ്പെട്ടി ചിറത്തലക്കൽ ഹൗസ്, പനങ്ങാവിള സ്വദേശിയാണ് പരേതൻ. ചെറിയാൻ ഏലിയാസ് – റാഹേലമ്മ ചെറിയാൻ ദമ്പതികളുടെ 10 മക്കളിൽ 9 -മത്തെ മകനാണ് പരേതൻ വർഷങ്ങളായി ഡാലസിൽ താമസിച്ച് സഭാപ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചു. ഡാലസിലെ സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് സ്ഥാപകാംഗങ്ങളിൽ ഒരാളായിരുന്ന അദ്ദേഹം സഭയുടെ വളർച്ചയിലും ആത്മീയ പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ പങ്കുവഹിച്ചു.
ഭാര്യ : അന്ന ഫിലിപ്പോസ്

സംസ്കാര ശുശ്രൂഷ ജൂലൈ 31, വെള്ളിയാഴ്ച, രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 1:00 വരെ, Rolling Oaks Funeral Home, 400 Freeport Pkwy, Coppell, TX 75019-ൽ.തുടർന്ന് റോളിങ്ങ് ഓക്സ്‌ സെമിത്തേരിയിൽ സംസ്ക്കാരം നടക്കും

 

ചെറിയാൻ ഫിലിപ്പോസ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.