കഴിഞ്ഞ പത്ത് വർഷക്കാലം ചെങ്ങന്നൂരിന്റെ കണ്ണിനുമുന്നിൽ തെളിഞ്ഞുനിന്നത് വെറും വാക്കുകളല്ല, മറിച്ച് വികസനത്തിന്റെ നേർചിത്രങ്ങളാണ്. ഒന്നും രണ്ടും പിണറായി വിജയൻ സർക്കാരുകളുടെ കാലയളവിൽ 2800 കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നമ്മുടെ മണ്ഡലത്തിൽ മാത്രം യാഥാർത്ഥ്യമാക്കിയത്.
വികസന കുതിപ്പിൽ കേരളത്തിന് തന്നെ മാതൃകയായി ഇന്ന് ചെങ്ങന്നൂർ മാറിയിരിക്കുന്നു. നാം കൈവരിച്ച വികസന നേട്ടങ്ങളുടെ സമ്പൂർണ്ണ വിവരങ്ങൾ ഉൾപ്പെടുത്തിയ 'ചെങ്ങന്നൂർ വികസന രേഖ ' അഭിമാനപുരസരം നിങ്ങൾക്ക് മുൻപിൽ സമർപ്പിക്കുന്നു.
പുസ്തകം വായിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://online.fliphtml5.com/Sajicherian/kkbg/


