കുറ്റൂർ : വടക്കേടത്ത് പരേതനായ വി.പി എബ്രഹാമിൻ്റെ ഭാര്യ ചാച്ചിയമ്മ എബ്രഹാം ( 80) അന്തരിച്ചു. പരേത കല്ലിശേരി വാലിപറമ്പിൽ കുടുംബാംഗമാണ്.
മക്കൾ: സൽവി എബ്രഹാം വടക്കേടത്ത് ( ചിക്കാഗോ ) , പരേതനായ സജി എബ്രഹാം വടക്കേടത്ത് , സുജ ( മോളമ്മ ) തൊട്ടിച്ചിറയിൽ ( ചിക്കാഗോ).
മരുമക്കൾ : ഷേർളി സൽവി മേച്ചേരിൽ, ജീനാ സജി കർക്കിടകംപള്ളിൽ ( ദുബായ് ) , കുര്യൻ തൊട്ടിച്ചിറയിൽ . സംസ്ക്കാരം പിന്നീട്.


