PRAVASI

സി. റ്റി. ജോർജ് ചെറുമണത്ത് ഫ്‌ളോറിഡയിൽ അന്തരിച്ചു

Blog Image

ഫ്ലോറിഡ ( കോറൽ സ്പ്രിംഗ്സ് ) : രാജപുരം ചെറുമണത്ത് സി.റ്റി. ജോർജ്  ( 83 ) ഫ്ലോറിഡായിൽ അന്തരിച്ചു. ഭാര്യ മേരി രാജപുരം ഒരപ്പാങ്കൽ കുടുംബാംഗമാണ്.
മക്കൾ: സിജി & ഫിലിപ്പ് പണയപ്പറമ്പിൽ ( കോതനല്ലൂർ - ചിക്കാഗോ ), സിജു & ജിൻസി ( പുത്തേത്ത് - കല്ലറ ) ചെറുമണത്ത് ( ഫ്ലോറിഡ ) , സിജ & സോണി പേരുകരോട്ട് ( ചുള്ളിക്കര - ഖത്തർ )
കൊച്ചുമക്കൾ: ഷോൺ & അമല തോമസ്, ഷാരോൺ , അലക്സ്.
അബിഗെയിൽ , നോവ , ഇസബെൽ , മാത്യു, ജോൺ.
ഏഞ്ചലീന& അലൻ ജോഷി , മെർലീന , ആഷ്‌ലി .
കൊച്ചുമകൻ: ജെയിംസ് ലീവായി തോമസ്.
സംസ്‌ക്കാര ചടങ്ങുകൾ ഏപ്രിൽ 18ന് ശനിയാഴ്ച ഫ്ലോറിഡയിൽ നടത്തപ്പെടും

സി. റ്റി. ജോർജ് ചെറുമണത്ത് 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.