ന്യൂയോർക് : ബ്രോങ്ക്സ് സെയിന്റ് തോമസ് സിറോ
മലബാർ കത്തോലിക്ക ഫൊറോനാ ദേവാലയത്തിൻറെ
ധന ശേഖരണാർത്ഥം പ്രശസ്ത സിനിമ താരം
സ്വാസിക, ഗായകൻ അഫ്‌സൽ എന്നിവരുടെ
നേതൃത്വത്തിൽ നിരവധി കലാകാരമ്മാരും ,
കലാകാരികളും അണിനിരക്കുന്ന "സ്പാർക് ഓഫ് കേരള"
എന്ന മെഗാ ഷോ സെപ്റ്റംബർ 27-)൦ തീയതി ശനിയാഴ്ച
വൈകുന്നേരം ആറു മണിക്ക് യോങ്കേഴ്സിലുള്ള
ലിങ്കൺ ഹൈ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നു.
പ്രസ്തുത പരിപാടിയുടെ സ്‌പോൺസർഷിപ്പ്
കിക്കോഫ് ആഗസ്റ്റ് 31-)൦ തീയതി ഞായറാഴ്ച
വിശുദ്ധ കുർബാനക്ക് ശേഷം ദേവാലയ പാരിഷ്
ഹാളിൽ വച്ച്, വികാരി റവ. ഫാ. കുര്യാക്കോസ്
വടാന നിർവഹിച്ചു. വിവിധ സ്പോൺസർമ്മാരിൽ
നിന്നും ചെക്കുകൾ വികാരി അച്ചൻ ഏറ്റുവാങ്ങി.
ഡാൻസ്, മ്യൂസിക്,കോമഡി എന്നിവ
കോർത്തിണക്കിക്കൊണ്ടുള്ള ഈ സ്റ്റേജ് ഷോ
ഏതു പ്രായക്കാർക്കും ആസ്വദിക്കാവുന്ന
പ്രോഗ്രാം ആണെന്ന് ഭാരവാഹികൾ അറിയിച്ചു.
ബ്രോങ്ക്സ് ദേവാലയത്തിൻറെ ധന
ശേഖരണാർത്ഥം നടത്തുന്ന സ്റ്റേജ് ഷോയിൽ
പരസ്യങ്ങൾ നൽകുന്നതിനും സ്പോൺസർ
ചെയ്യുന്നതിനുമുള്ള അവസരം ഉണ്ട്.
പരിപാടിയെപ്പറ്റി കൂടുതൽ വിവരങ്ങൾക്ക്
കൈക്കാരൻമാരെ ബന്ധപ്പെടുക :
SHAIJU KALATHIL - 914 330 7378
MATHEW ADATTU - 914 563 3196
DENNI KALLUKALAM - 914 446 9555
Address :
Lincoln High School
375 Kneeland Ave, Yonkers, NY , 10704
ടിക്കറ്റ് വാങ്ങുന്നതിനുള്ള ലിങ്ക് താഴെ കൊടുക്കുന്നു :
https://www.tickettailor.com/events/stthomassyromalabarcatholicchurch1/1839053
ഡാൻസ്, മ്യൂസിക്,കോമഡി എന്നിവ കോർത്തിണക്കിക്കൊണ്ടുള്ള ഈ സ്റ്റേജ് ഷോ ഏതു പ്രായക്കാർക്കും ആസ്വദിക്കാവുന്ന പ്രോഗ്രാം ആണെന്ന് ഭാരവാഹികൾ അറിയിച്ചു. ബ്രോങ്ക്സ് ദേവാലയത്തിൻറെ ധന
ശേഖരണാർത്ഥം നടത്തുന്ന സ്റ്റേജ് ഷോയിൽ പരസ്യങ്ങൾ നൽകുന്നതിനും സ്പോൺസർ ചെയ്യുന്നതിനുമുള്ള അവസരം ഉണ്ട്. പരിപാടിയെപ്പറ്റി കൂടുതൽ വിവരങ്ങൾക്ക് കൈക്കാരൻമാരെ ബന്ധപ്പെടുക :
SHAIJU KALATHIL - 914 330 7378
MATHEW ADATTU - 914 563 3196
DENNI KALLUKALAM - 914 446 9555
Address :
Lincoln High School
375 Kneeland Ave, Yonkers, NY , 10704
ടിക്കറ്റ് വാങ്ങുന്നതിനുള്ള ലിങ്ക് താഴെ കൊടുക്കുന്നു :
https://www.tickettailor.com/events/stthomassyromalabarcatholicchurch1/1839053


