PRAVASI

ബോബി ജോസഫ് ഡാളസ്സിൽ അന്തരിച്ചു, പൊതുദർശനവും സംസ്കാരവും ഡിസംബർ 5 ന്

Blog Image

കാരോൾട്ടൻ(ഡാളസ്): ബോബി ജോസഫ് (55)  ഡാളസ്സിലെ കാരോൾട്ടണിൽ  അന്തരിച്ചു  1970 ഫെബ്രുവരി 4 ന് ഇന്ത്യയിലെ മധ്യപ്രദേശിലെ ഭിലായിലാണ് ജനനം. പരേതനായ പിതാവ് ജോസഫ് മുതലത്ത് മൂവാറ്റുപുഴയ്ക്കടുത്തുള്ള ഐരാപുരം സ്വദേശിയായിരുന്നു.ബോബിയുടെ അമ്മ മേരി ജോസഫ് (പിറവത്തിനടുത്തുള്ള വെളിയനാട് സ്വദേശി),

ഭാര്യ: ഡോ എലിസബത്ത് സാമുവൽ (തിരുവനന്തപുരം സ്വദേശി),
മക്കൾ : ലിയ, അന്ന
സഹോദരി :ലിസ പോൾ,ഭർത്താവ് സെബി പോൾ

പൊതുദര്ശനവും സംസ്കാര ശുശ്രുഷയും ഡിസംബർ 5 നു വെള്ളിയാഴ്ച്ച രാവിലെ 11നു റോളിഗ് ഓക്‌സ്‌ ഫ്യൂണറൽ ഹോമിൽ( 400 FREEPORT PARKWAY,COPPELTEXAS 75019)  
ബോബി ജോസഫ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.