ഉഴവൂർ ആറാം വാർഡിൽ നിന്നും രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട ബിനു ജോസ് തൊട്ടിയിൽ ഉഴവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയി ചുമതലയേറ്റു. ഉഴവൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ പള്ളി ഇടവക തൊട്ടിയിൽ ജോസിന്റെ ഭാര്യയാണ്. ബോവസ്, മെറിൻ എന്നിവരാണ് മക്കൾ. തോട്ടറ താമ്പടം കുടുംബാംഗമാണ്.


