PRAVASI

സുഹൃത്തുക്കളെ രക്ഷിക്കാനുള്ള ശ്രമത്തിൽ മുങ്ങി മരിച്ച ബിബിൻ മൈക്കിളിന്റെ സംസ്കാരം ജൂൺ 2-തിങ്കളാഴ്ച

Blog Image

ന്യു ജേഴ്‌സി: സുഹൃത്തുക്കളെ  രക്ഷിക്കാനുള്ള ശ്രമത്തിൽ മുങ്ങി മരിച്ച ബിബിൻ മൈക്കിളിന്റെ  (40) സംസ്കാരം ജൂൺ 2-തിങ്കളാഴ്ച നടക്കും.
പൊതുദര്‍ശനം ജൂണ്‍ 1-ഞായറാഴ്ച  വൈകുന്നേരം 5 മണിക്ക് ന്യൂജേഴ്‌സി പാറ്റേഴ്‌സൻ  സെന്റ് ജോര്‍ജ് സീറോ മലബാര്‍ പള്ളിയില്‍ (St. George Syro Malabar Catholic Church 408 Getty Ave, Paterson, NJ, 07504 ).

സംസ്‌കാര ശുശ്രൂഷകള്‍ ജൂണ്‍ രണ്ടാം തീയതി രാവിലെ 9 മണിക്ക്   സെന്റ് ജോര്‍ജ് സീറോ മലബാര്‍ പള്ളിയിലും (St. George Syro Malabar Catholic Church 408 Getty Ave, Paterson, NJ, 07504 )) തുടര്‍ന്ന് സംസ്‌കാരം ജോര്‍ജ് വാഷിംഗ്ടണ്‍ മെമ്മോറിയല്‍ സെമിത്തേരിയിലും (George Washington Memorial Cemetery 234 Paramus Road, Paramus, NJ, 07652) നടക്കും.

ബിബിൻ മൈക്കിൾ എ എ എ വെൽത്ത് ബിൽഡേഴ്‌സ് എൽ എൽ സിയുടെ സഹ സ്ഥാപകനാണ്.  , ന്യൂജേഴ്‌സിയിലെ മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യവുമായിരുന്നു.

ഭാര്യയും മൂന്ന് മക്കളുമുണ്ട് 

WAKE YOU TUBE LINK: https://youtube.com/live/uaucJspzQPU?feature=share

FUNERAL SERVICE: https://www.youtube.com/live/1Uon4N3pcbA

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.