PRAVASI

പ്ലാനോയിൽ വാഹനാപകടത്തിൽ ബേബിക്കുട്ടി വിൽ‌സൺ ഫിലിപ്പിന് ദാരുണാന്ത്യം

Blog Image

ഡാളസ് (ഹീത്ത്): എടത്വ പരുത്തിമൂട്ടിൽ വിൽ‌സൺ ഫിലിപ്പ് (മോനച്ചൻ) ഭാര്യയും റാന്നി കോതപുരത്ത് മാത്യു സാറിൻ്റെ മകളുമായ ബേബിക്കുട്ടി വിൽ‌സൺ ഫിലിപ്പ് (66) (നഴ്‌സിംഗ് എഡ്യൂക്കേറ്റർ വി എ ഹോസ്‌പിറ്റൽ ഡാളസ്) ഇന്നലെ ഡാളസ് പ്ലാനോയിൽ വച്ച് ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു. പ്ലാനോയിലെ West Parker Road–Mission Ridge Road ജംഗ്ഷനിൽ ഉച്ചയ്ക്ക് 2:40ഓടെ ഉണ്ടായ അപകടത്തിലാണ് ദാരുണാന്ത്യം സംഭവിച്ചത്.

ഭർത്താവ് വിൽ‌സൺ ഫിലിപ്പ് നിസ്സാര പരിക്കുകളോടെ ഹോസ്‌പിറ്റൽ പരിചരണത്താലാണ്

മക്കൾ: ബെൻസൺ, ബിൽസൺ, ബ്രിയാന്ന. എല്ലാവരും ഡാളസ്.

പൊതുദർശനത്തിന്റെയും സംസ്കാര ശുശ്രൂഷകളുടെയും വിവരങ്ങൾ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം അറിയിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Contact numbers: 972-352-7489; 214-718-4571


ബേബിക്കുട്ടി വിൽ‌സൺ ഫിലിപ്പ് 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.