PRAVASI

ബേബി ജോർജ് ഡാലസിൽ അന്തരിച്ചു

Blog Image

ഡാളസ് :കായംകുളം കാപ്പിൽ കാരി കുറ്റിയിൽ പരേതനായ റവ  ഡോ കെ എസ് ജോർജിന്റെ  പത്നി ബേബി ജോർജ് (90) (കോട്ടയം താഴത്തങ്ങാടി പത്തിൽ കുടുംബാംഗം) ഡാലസിൽ ജൂലൈ ഒന്ന് ചൊവ്വാഴ്ച വൈകീട്ട് അന്തരിച്ചു. സി എസ് ഐ  കോൺഗ്രിഗേഷൻ ഓഫ് ഡാളസ് അംഗമാണ്

മക്കൾ        ജൂബി (സാം ),ആനി
മരുമകൻ   ബിജു
കൊച്ചുമക്കൾ ജിനി
 
വിശദ  വിവരങ്ങൾക്ക്

സന്തോഷ് കാപ്പിൽ ഡാളസ് 469 434 7185
ജിജിൻ വയനാട്                     469 4221220 

സംസ്കാരം പിന്നീട്

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.