ചിക്കാഗോ: നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ചിക്കാഗോയുടെ സജീവ പ്രവർത്തകനായിരുന്ന അപ്പുക്കുട്ടൻ നായർ ( 85 ) ചിക്കാഗോയിൽ അന്തരിച്ചു.
ഭാര്യ: സുകുമാരി നായർ
മക്കൾ: ഡോ. സുനിത, അനിത, വിനീത.
മരുമക്കൾ : ജയദേവ് , ഹരികുമാർ, ദീപക് .
കൊച്ചുമക്കൾ: ആകാശ്, നിത്യ, അൻജലി, ആര്യ, നിഖിൽ, വിനയ്,ദിവ്യ .
അപ്പുക്കുട്ടൻ നായരുടെ നിര്യാണത്തിൽ നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ചിക്കാഗോ അനുശോചനം രേഖപ്പെടുത്തി.
.jpg)
അപ്പുക്കുട്ടൻ നായർ

