ചിക്കാഗോ: കൈപ്പുഴ തൊടുകയിൽ പരേതനായ ലൂക്കോസിൻ്റെ ഭാര്യ അന്നമ്മ തൊടുകയിൽ ( 78 ) ചിക്കാഗോയിൽ അന്തരിച്ചു. പരേത കുമരകം തൊട്ടിച്ചിറയിൽ കുടുംബാംഗമാണ്.
മക്കൾ: ജോസ് മോൻ & സുനു തൊടുകയിൽ (ചിക്കാഗോ ), ജോമോൻ & ബിനു തൊടുകയിൽ ( ചിക്കാഗോ ) , ജെയ്മോൻ & റോഷ്നി തൊടുകയിൽ ( ചിക്കാഗോ ), അനിത & ലൂക്കാ ചവറാട്ട് ( ചിക്കാഗോ ), റ്റീന & സാജു കൂപ്ലിക്കാട്ട് ( സാൻഹൊസെ) , നീത & അബി കീപ്പാറ ( ചിക്കാഗോ ) .
കൊച്ചുമക്കൾ: ലിബിൻ , ജെസ്‌ലിൻ, എബിൻ , സോന , അലീന , ജസ്റ്റിൻ ,ജിനോ , ആൽവിൻ , ജെയ്സൻ ( തൊടുകയിൽ ), മെൽവിൻ ചവറാട്ട് , റ്റാനിയ, സാനിയ ( കൂപ്ലിക്കാട്ട് ), ആബേൽ , നിയ , നിയോണ ( കീപ്പാറ ).
മാതാപിതാക്കൾ : കുമരകം തൊട്ടിച്ചിറയിൽ റ്റി.കെ ജോൺ & അന്നമ്മ
സഹോദരങ്ങൾ : കുര്യൻ & സുജ തൊട്ടിച്ചിറയിൽ ( ചിക്കാഗോ ) , മേഴ്സി & പരേതനായ മാണി ഉതിരക്കല്ലുങ്കൽ ( ചിക്കാഗോ ) , എൽസമ്മ & ബാബു കണ്ണാരത്തിൽ ( ചിക്കാഗോ ) , ലിസി & വാറുണ്ണി പാത്താടൻ ( ചിക്കാഗോ ) .
സംസ്ക്കാര ചടങ്ങുകളുടെ വിശദവിവരങ്ങൾ പിന്നീട്

അന്നമ്മ തൊടുകയിൽ


