PRAVASI

അനിൽ ജോർജ്ജ് പണിക്കർ (48) ഫിലാഡൽഫിയയിൽ അന്തരിച്ചു

Blog Image

വേൾഡ് മലയാളീ കൌൺസിൽ പ്രോഗ്രാം കോർഡിനേറ്ററും നൂപുര ഫിലാഡൽഫിയ ഡാൻസ് അക്കാഡമിയുടെ ഡയറക്ടറുമായ ശ്രീമതി അജി പണിക്കറുടെ സഹോദരൻ അനിൽ ജോർജ്ജ് പണിക്കർ (48) ഫിലാഡെൽഫിയയിൽ നിര്യാതനായി.  ഭാര്യ : സ്മിതാ തോമസ്, കരുനാഗപ്പള്ളി അയണിമൂട്ടിൽ കുടുംബാംഗം.  മക്കൾ : ആൻജെലാ പണിക്കർ, ഏബെൽ പണിക്കർ. അജി പണിക്കറും ആന്റോ പണിക്കറും സഹോദരങ്ങളാണ്.
ശവസംസ്കാര ശുശ്രുഷകൾ ഈ വരുന്ന ബുധനാഴ്ച (9/10/2025) താഴെ കൊടുത്തിരിക്കുന്ന സമയ പ്രകാരം ക്രമീകരിച്ചിരിക്കുന്നു.
Viewing Service  :     8:30 a.m. – 9:00 a.m.  (Family members)
                                  9:00 a.m. – 11:00 a.m. (Public)
              Location : St. Thomas Indian Orthodox Church,
                                                  1009, Unruh Ave, Philadelphia-19111.
Funeral Service    :    11:00 a.m. – 12:00 p.m.
                Location : St. Thomas Indian Orthodox Church,
                                   1009, Unruh Ave, Philadelphia-19111.

Interment            :  12:30 p.m.
                                 Location : Lawn View Cemetery
                                 500 Huntington Pike, Rockledge, PA-19046
          
ഫിലാഡൽഫിയ പ്രൊവിൻസ് അംഗങ്ങളും കുടുംബാംഗങ്ങളും അനിൽ ജോർജ്ജ് പണിക്കറുടെ നിര്യാണത്തിലുള്ള ദുഖവും അനുശോചനവും രേഖപ്പെടുത്തി. 

 അനിൽ ജോർജ്ജ് പണിക്കർ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.