നീണ്ടൂർ: നീണ്ടൂർ വെട്ടിക്കാട്ട് തൊമ്മിക്കുഞ്ഞിൻ്റെ ഭാര്യ ആൻസി തോമസ് (71 ) അന്തരിച്ചു. പരേത കണ്ണങ്കര കൂപ്ലിക്കാട്ട് കുടുംബാംഗമാണ്.
മക്കൾ: സുരഭി ജോക്കുട്ടി നീലേട്ട് ( ഫ്ലോറിഡ ), സൂരജ് തോമസ് വെട്ടിക്കാട്ട് ( നീണ്ടൂർ ) , സുനിത ( അന്നു ) കടുതോടിൽ ( കോട്ടയം ), സജിത ( ഏലി ) ജാക്സ് ആകശാല ( ഡാളസ് ).
മരുമക്കൾ : ജോക്കുട്ടി ജോസ് നീലേട്ട് , ജ്യോതി സൂരജ് കണ്ടാരപ്പള്ളിൽ , മാത്യു ഫിലിപ്പ് ( ദീപു ) കടുതോടിൽ , ജാക്സ് ആകശാല .
വിമല തമ്പി വിലങ്ങാട്ടുശ്ശേരിൽ ( കണ്ണങ്കര ) ഏക സഹോദരിയാണ്.
സംസ്ക്കാരം നീണ്ടൂർ സെൻ്റ് മൈക്കിൾസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ നടത്തപ്പെടും. തീയതി പിന്നീട്

ആൻസി തോമസ് വെട്ടിക്കാട്ട്

