PRAVASI

അമേരിക്ക 250; പെൻസിൽവേനിയ സ്റ്റാൻലി ജോർജ് മുഖൃ പ്രഭാഷകൻ

Blog Image

ഫിലദൽഫിയ: പെൻസിൽവേനിയ സ്റ്റേറ്റ് കൺസർവേറ്റീവ് കോലിഷൻ സംഘടിപ്പിക്കുന്ന 'അമേരിക്ക 250' വാർഷികാഘോഷത്തിൽ മുഖ്യ പ്രഭാഷകനായി മലയാളിയും റിപ്പബ്ലിക്കൻ പാർട്ടി പൊളിറ്റിക്കൽ സ്റ്റാറ്റർജിസ്റ്റുമായ സ്റ്റാൻലി ജോർജ്.

ആഗസ്റ്റ് 20ന് വൈകിട്ട് ആറരയ്ക്ക് ഫിലദൽഫിയ ഫ്ലൈയിംഗ് ഹോഴ്സ് സെൻ്ററിലാണ് സമ്മേളനം. 

'അമേരിക്ക 250' ; പൗരാവകാശങ്ങളും ദൗത്യവും' എന്ന വിഷയത്തിലാണ് പ്രഭാഷണം.

അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിൻ്റെ സ്ട്രാറ്റജി  സംഖത്തിലും , റിപ്പബ്ലിക്കൻ പാർട്ടി തെരഞ്ഞെടുപ്പ് ഉപദേശക സമതിയിലും അംഗമായ ഏക ഇന്ത്യൻ വംശജനാണ് സ്റ്റാൻലി ജോർജ്.

കേരളത്തിൽ കുമ്പനാട് വാക്കേപ്പടിക്കൽ കുടുംബാംഗമാണ്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.