പേരൂര്‍: കൊരട്ടിയില്‍ പരേതനായ കെ.സി. തോമസിന്‍റെ ഭാര്യ ഏലിക്കുട്ടി (95) അന്തരിച്ചു. പരേത മാന്നാനം ആലഞ്ചേരി കുടുംബാംഗമാണ്. മക്കള്‍: പരേതനായ അലക്സാണ്ടര്‍ കൊരട്ടിയില്‍, മേഴ്സി പറഞ്ഞാട്ട് (ചിക്കാഗോ), പെണ്ണമ്മ തേക്കുംകാട്ടില്‍ (ചിക്കാഗോ), ആനിയമ്മ മൈലാടുംപാറയില്‍ (ചിക്കാഗോ), എല്‍സമ്മ ക്ലാക്കിയില്‍ (ചിക്കാഗോ), സിസിലി കൊരട്ടിയില്‍ (ഹൂസ്റ്റണ്‍), ജെയ്ന്‍ വാരിയത്ത് (ഡാളസ്), ജോസ് കൊരട്ടിയില്‍ (ചിക്കാഗോ), മിനി വെന്നലശ്ശേരില്‍ (ചിക്കാഗോ).
മരുമക്കള്‍: റോസമ്മ ഊളക്കാവില്‍, ജോണ്‍ പറഞ്ഞാട്ട്, പരേതനായ തോമസ് തേക്കുംകാട്ടില്‍, തോമസ് മൈലാടുംപാറ, ലൂക്കോസ് ക്ലാക്കിയില്‍, ജോണ്‍സണ്‍ വാരിയത്ത്, ജൂലി വണ്ടപ്ലാക്കല്‍, ജൂബി വെന്നലശ്ശേരില്‍.
സംസ്ക്കാരം പിന്നീട്.

ഏലിക്കുട്ടി കൊരട്ടിയില്‍

