PRAVASI

ഏലിയാമ്മ തോമസ് പാലത്ര അന്തരിച്ചു: സംസ്ക്കാരം നാളെ

Blog Image

പള്ളുരുത്തി :ഞങ്ങളുടെ പ്രിയ മാതാവും പരേതനായ ഞങ്ങളുടെ പ്രിയ പിതാവ് പാലത്ര തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ്‌ ( 93), ഏപ്രിൽ 16 ന് നിര്യാതയായ വിവരം വ്യസനപൂർവ്വം അറിയിക്കുന്നു.

 സംസ്‌കാര കർമ്മങ്ങൾ:ഏപ്രിൽ 21 ന് രാവിലെ 10 മണി മുതൽ 2 മണി വരെ പള്ളുരുത്തി പാലത്ര വീട്ടിൽ പൊതു ദർശനവും തുടർന്ന് തേവര
കൊന്തുരുത്തി സെന്റ് ജോൺസ് നെപുസ്തിയൻസ് പള്ളിയിൽ സംസ്‌കാര കർമ്മങ്ങളും നടത്തുന്നു.

Our Ammachy, who will always be loved, always be missed, and always be remembered.

May the legacy of our Ammachy's kindness guide us.

മക്കൾ : ലീലാമ്മ, തോമസ്‌, ചെറിയാൻ, ഗ്രേസമ്മ,
പുഷ്പമ്മ, ജോസഫ്, ജോജോ, ഷേർളി, സണ്ണി, റാണി, ജോൺസൺ (പരേതൻ).

മരുമക്കൾ : ഫെലിക്സ് (പരേതൻ), ഡെയ്സി, വത്സ, ബേബിച്ചൻ (പരേതൻ), സിബി,മേഴ്‌സി, മഞ്ജു, ജോർജ്, താര, പയസ്സ്.

ALEYAMMA THOMAS PALATHRA

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.