PRAVASI

അച്ചാമ്മ കോശി തലയ്ക്കലിന്റെ പ്രാർത്ഥനാ ശിശ്രൂഷകൾ നാളെ 26ന്, സംസ്കാരം 27ന്

Blog Image

ഫിലഡൽഫിയ: പ്രശസ്ത സാഹിത്യകാരൻ പ്രൊഫസർ കോശി തലയ്ക്കലിന്റെ ഭാര്യ, അച്ചാമ്മ കോശി തലയ്ക്കലിന്റെ (കുഞ്ഞുമോൾ) സംസ്കാര പ്രാർത്ഥനാ ശിശ്രൂഷകൾ മെയ് 26ന്, തിങ്കളാഴ്ച്ച വൈകുന്നേരം 6 മണിയ്ക്ക് , ഇമ്മാനുവേൽ സി എസ് ഐ പള്ളിയിൽ (4937 Church Ave, Feasterville-Trevose, PA 19053) നടക്കും. സംസ്കാരം, മെയ് 27 ചൊവ്വാഴ്ച്ച, ഇമ്മാനുവേൽ സി എസ് ഐ പള്ളിയിലെ (4937 Church Ave, Feasterville-Trevose, PA 19053) ശിശ്രൂഷകൾക്കു ശേഷം,    റോസ് ഡെയ്ൽ സെമിത്തേരിയിൽ ( 3850 Richlieu Rd, Bensalem, PA 19020).
Achamma Koshy Talakkal's Prayer services tomorrow on the 26th, funeral services on the 27th.

Philadelphia: The funeral prayer services of Achamma Koshy Talakal (Kunjumol), wife of renowned writer Professor Koshy Talakal, will be held on Monday, May 26 at 6 pm at Emmanuel CSI Church (4937 Church Ave, Feasterville-Trevose, PA 19053). The interment will be held on Tuesday, May 27, after the funeral prayer services at Emmanuel CSI Church (4937 Church Ave, Feasterville-Trevose, PA 19053), at Rosedale Cemetery (3850 Richlieu Rd, Bensalem, PA 19020).

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.