പുതുവേലി: എബ്രഹാം പട്ടുമാക്കീല്‍ (90) ഒക്ടോബര്‍ 22-ന് ബുധനാഴ്ച അന്തരിച്ചു. ഭാര്യ: പരേതയായ ഏലിയാമ്മ എബ്രഹാം.മാതാപിതാക്കള്‍: പട്ടുമാക്കീല്‍ പരേതരായ തോമസും അന്നമ്മയും.
മക്കള്‍: ഷീബ & ബേബി ആടുപാറ (ഡാളസ്), ഏലിയാമ്മ & സാജന്‍ മുക്കുടിയില്‍ (ഡാളസ്), പരേതനായ സണ്ണി പട്ടുമാക്കീല്‍, ബെന്നി & ജെസ്സി പട്ടുമാക്കീല്‍, (മിയാമി), ഷൈല & ജെയിംസ് ചേരിയില്‍ (താമ്പാ), ഫാ. റ്റോമി പട്ടുമാക്കീല്‍ OSH, ജെസ്സി & രാജന്‍ തരകന്‍ (മിയാമി), കെന്നഡി & ലിനി പട്ടുമാക്കീല്‍ (ഓസ്ട്രേലിയ), സിസിലി & ബിനു ആലപ്പാട്ട് (ഓസ്ട്രേലിയ), സിസ്റ്റര്‍ സെലീന (സെന്‍റ് ജോസഫ്സ് കോണ്‍വെന്‍റ്), റോസമ്മ & ജോസ് ചക്കാലപറമ്പില്‍ (ഓസ്ട്രേലിയ), സച്ചിന്‍ & റോഷന്‍ പട്ടുമാക്കീല്‍ (ഓസ്ട്രേലിയ).
സഹോദരങ്ങള്‍: അന്നക്കുട്ടി & ജെറോം മുരിയന്‍കാവുങ്കല്‍ (മിയാമി), ബ്രദര്‍ ജോണ്‍ (സെന്‍റ് ഗബ്രിയേല്‍, തായ്ലാന്‍റ്).
സംസ്കാരം: ഒക്ടോബര്‍ 26-ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മൃതദേഹം വീട്ടില്‍ കൊണ്ടുവരുന്നതും ഒക്ടോബര്‍ 27-ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് പുതുവേലി സെന്‍റ് ജോസഫ്സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ സംസ്കാരം നടത്തപ്പെടുന്നതുമാണ്.

എബ്രഹാം പട്ടുമാക്കീല്‍

