PRAVASI

അബ്രഹാം കടുതോടിൽ അന്തരിച്ചു

Blog Image

രാജപുരം : മാലക്കല്ലിലെ കെ.എം.അബ്രഹാം കടുതോടിൽ 
(70) നിര്യാതനായി.മ്യതദേഹം (JULY 31 ) വ്യാഴാഴ്ച രാവിലെ 
7.30 ന് ഭവനത്തിൽ കൊണ്ടുവരുന്നതും മ്യത സംസ്കാര 
ശുശ്രൂഷകൾ വൈകിട്ട് 3 മണിക്ക് ഭവനത്തിൽ 
ആരംഭിച്ച് മാലക്കല്ല് 
ലൂർദ് മാതാ ദേവാലയത്തിൽ.
ഭാര്യ: സോഫി മുടക്കാലിൽ, ചെറുപാറ .
മക്കൾ: സ്നേഹ (ഓസ്ട്രേലിയ), സീന (ന്യൂസിലാൻഡ്), 
മാത്യുസ് (യു.കെ).
മരുമക്കൾ: സിറിയക് കൂന്തമറ്റം (മോനിപ്പള്ളി), 
നിവിൽ മേലാണ്ടശ്ശേരി (പയ്യാവൂർ), എലിസബത്ത് 
വാഴക്കടവിൽ ( കുമരകം ). 
സഹോദരങ്ങൾ: പ്രൊഫ. കെ.എം.ജോസഫ് 
(എസ്.എച്ച് മൗണ്ട് കോട്ടയം), 
സാലു (വ്യാപാരി, മാലക്കല്ല്),റോയി (റിട്ട.കെ.എസ്.ഇ.ബി), 
തമ്പി (യു.കെ,), മേരി ഒഴുകയിൽ, (അഞ്ചാല),
ലൂസി പഴേമ്പള്ളിൽ (ഏറ്റുമാനൂർ),
എൽസി ആലയ്ക്കുപ്പടവിൽ (മാലക്കല്ല്),
 ബ്രിജിത്ത് ഓരത്ത് ച്രുള്ളിക്കര),
മുൻ അതിരൂപത പാസ്റ്ററൽ കൗൺസിൽ അംഗം, 
കെ.സി.വൈ.എൽ മലബാർ റീജിയൻ പ്രഥമ പ്രസിഡണ്ട്,
ക്നാനായ കത്തോലിക്ക കോൺഗ്രസ്സ് യൂണിറ്റ്, 
ഫൊറോന, റീജണൽ ഭാരവാഹി,
മാലക്കല്ല് ഇടവക കണക്കൻ, ഇടവക കൈക്കാരൻ, 
ദീർഘകാലം മാലക്കല്ലിൽ മതബോധന
പ്രധാന അധ്യാപകൻ,2 തവണ പഞ്ചായത്ത് മെമ്പർ, 
പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, 
മാലക്കല്ല് YMCA വെെ എം സി എ പ്രസിഡണ്ട്, 
1990 കളിൽ മാലക്കല്ലിലെ സമാന്തര വിദ്യഭ്യാസ 
രംഗത്ത് പ്രവർത്തിച്ച് മലയോരത്ത് ജി.എം.കോളേജ് സ്ഥാപിച്ചു. 
കലാ-സാംസ്കാരിക രംഗത്ത് നേതൃത്വനിരയിൽ  പ്രവർത്തിച്ചു. 
മാലക്കല്ല് വ്യാപാരി വ്യവസായി മുൻ 
സെക്രട്ടറിയായും പ്രവർത്തിച്ചു

ABRAHAM KADUTHODIL

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.