PRAVASI

ശോശ ജോസഫിന്റെ സംസ്കാരം നാളെ

Blog Image

ഗാന്ധിനഗറിൽ വാലയിൽ പി.വി. ജോസഫിന്റെ പത്നി ശോശ ജോസഫിന്റെ സംസ്കാരം നാളെ നാളെ രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പാക്കിൽ സെൻ്റ് തോമസ് യാക്കോബായ പള്ളി സെമിത്തേരിയിൽ നടക്കും 


കോട്ടയം: ഗാന്ധിനഗറിൽ വാലയിൽ പി.വി. ജോസഫിന്റെ പത്നി ശോശ ജോസഫ്  (സാലി -77) ചൊവ്വാഴ്ച രാവിലെ നിര്യാതയായി. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും സയന്റിഫിക് ഓഫീസറായി വിരമിച്ച പരേത മണർകാട് പുത്തൻപുരക്കൽ പി. സി. ചെറിയാന്റെ   മകളാണ്.

മക്കൾ:  ബിന്ദു ഡേവിഡ് (ന്യൂയോർക്ക്),  ബിനോ ജോസഫ് (ടെക്സാസ്), ബോബി ജോസഫ് (ആസ്ട്രേലിയ). മരുമക്കൾ:  സിബി ഡേവിഡ് (ന്യൂയോർക്ക്),  ബിന്ദു ജോസഫ് ( ടെക്സാസ്), സ്‌മിതാ  ജോസഫ് (ആസ്‌ട്രേലിയ).  എമിൽ, വിമൽ. സ്നേഹ ജോന, സെറീന, മിയ, എയ്‌ഡൻ, ആസ്റ്റർ എന്നിവർ കൊച്ചുമക്കളാണ്. സംസ്കാരം നാളെ രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പാക്കിൽ സെൻ്റ് തോമസ് യാക്കോബായ പള്ളി സെമിത്തേരിയിൽ നടക്കും 

Read More

Related Posts