Kerala Express

×

Warning

JFolder::create: Could not create folder.Path: /var/www/html/keralaexpressDScacheDStpl-kerala_express

ചെന്നൈ: അണ്ണാ ഡിഎംകെ നേതാവ് കെ. ശശികലയുടെയും കൂട്ടാളികളുടെയും വക 1,500 കോടിയുടെ അനധികൃ,ത സമ്പത്ത് കണ്ടെത്തി.

മുംബൈ: രാജ്യാന്തര പൊതുസാമ്പത്തിക സ്ഥിതിയിലും തൊഴില്‍ രംഗത്തിന്‍റെ കാര്യത്തിലും ജനം അതൃപ്തരാണെന്ന് റിസര്‍വ് ബാങ്കിന്‍റെ (ആര്‍ബിഐ) ഉപഭോക്തൃ ആത്മവിശ്വാസ സര്‍വേ. പൊതുതെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കേന്ദ്രസര്‍ക്കാരിന് ആകുലതയേറുന്നതാണ് സെപ്റ്റംബറില്‍ നടത്തിയ സര്‍വേയുടെ ഫലം. സാമ്പത്തികസ്ഥിതി മെച്ചമല്ലെന്നും ആവശ്യത്തിനു തൊഴില്‍ ലഭ്യമല്ലെന്നുമാണ് ഉപഭോക്താക്കളിലേറെയും കരുതുന്നത്. സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേര്‍ക്കും വിലക്കയറ്റം കുറയുമെന്ന പ്രതീക്ഷയില്ല.

Sponsored Advertisments