PRAVASI

തോമസ് മാത്യു നടാവള്ളില്‍ അന്തരിച്ചു

Blog Image

സാഹിത്യകാരിയും മൈലപ്ര ചാമക്കാല കുടുംബാംഗവും, റിട്ട എസ്.എച്ച്.ടി.ടിഐ പ്രിന്‍സിപ്പലുമായ  ത്രേസ്യാമ്മ തോമസ് നടാവള്ളിലിന്റെ ഭര്‍ത്താവ് റിട്ട അധ്യാപകന്‍ തിരുവനന്തപുരം നാലാഞ്ചിറ പുലിയൂര്‍ ഗാര്‍ഡന്‍സില്‍ തോമസ് മാത്യു (81) അന്തരിച്ചു


തോമസ് മാത്യു നടാവള്ളില്‍ (81) : തിരുവനന്തപുരം
തിരുവനന്തപുരം: സാഹിത്യകാരിയും മൈലപ്ര ചാമക്കാല കുടുംബാംഗവും, റിട്ട എസ്.എച്ച്.ടി.ടിഐ പ്രിന്‍സിപ്പലുമായ  ത്രേസ്യാമ്മ തോമസ് നടാവള്ളിലിന്റെ ഭര്‍ത്താവ് റിട്ട അധ്യാപകന്‍ തിരുവനന്തപുരം നാലാഞ്ചിറ പുലിയൂര്‍ ഗാര്‍ഡന്‍സില്‍ തോമസ് മാത്യു (81) അന്തരിച്ചു.

മക്കള്‍: ഫിലിപ്പ് തോമസ്, ടിന തോമസ് (ഇരുവരും യു.എസ്), ടിറ്റോ തോമസ് (ഓസ്‌ട്രേലിയ).

മരുമക്കള്‍: സിനി എം. ജോര്‍ജ്, സിസില്‍ വര്‍ഗീസ് (ഇരുവരും യു.എസ്), ആഷ ടിറ്റോ (ഓസ്‌ട്രേലിയ)  

തോമസ് മാത്യു

Related Posts