PRAVASI

തോമസ് ഏബ്രഹാം ഹൂസ്റ്റണിൽ നിര്യാതനായി - പൊതുദർശനം വെള്ളിയാഴ്ച, സംസ്കാരം ശനിയാഴ്ച

Blog Image

ഹൂസ്റ്റൺ: റാന്നി ഐത്തല കിഴക്കേമുറിയിൽ തോമസ് എബ്രഹാം (തങ്കച്ചൻ) ഹൂസ്റ്റണിൽ നിര്യാതനായി. പരേതന്റെ ഭാര്യ മറിയാമ്മ കല്ലിശ്ശേരി

ആലുംമൂട്ടിൽ കുടുംബാംഗമാണ്.
.
ബിജു - ബെനോ (കളരിക്കൽ), കോറൽ സ്പ്രിങ്സ്, ഫ്ലോറിഡ
ടോം - ഷൈനി (അറയ്ക്കപെരുമേത്ത്), ഹൂസ്റ്റൺ
സുജ - ജെയിംസ് (ചെറിയമൂഴിയിൽ), ന്യൂയോർക്ക്
റെജീന - സജു കണ്ണംകുഴയത്ത്), ന്യൂയോർക്ക്
റെനി - ലോമോൻ തറയിൽ, ടാമ്പാ
സോണി - ലവ്‌ലിൻ (മാലിയിൽ), ഹൂസ്റ്റൺ  

കൊച്ചുമക്കൾ: ആർച്ച-സ്റ്റീവൻ മൂന്നുപറയിൽ (ടാമ്പാ),അലീഷ്യ,  ആകാശ്, ആർഷ, ക്രിസ്റ്റൻ, എമിൽ, ആരോൺ, ഏബെൽ, അഥീന, ഉണ്ണി, ചോതി - തൊമ്മു, ലൂക്ക്, അലീന, ലിയോ, റാണിയ, അലക്സാ, കരീന  

പൊതുദർശനം : മെയ് 10 നു വെള്ളിയാഴ്ച  വൈകുന്നേരം 6 മുതൽ 9 വരെ സെന്റ് ജെയിംസ് ക്നാനായ ദേവാലയത്തിൽ (1805 Avenue D, Fresno, TX - 77545)
സംസ്കാര ശുശ്രൂഷകൾ : മെയ് 11 നു ശനിയാഴ്ച രാവിലെ 10 മണിക്ക് സെന്റ് ജെയിംസ് ക്നാനായ ദേവാലയത്തിൽ വച്ച്

ശുശ്രൂഷകൾക്ക് ശേഷം പെയർലാൻഡ് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ  1 മണിക്ക്  മൃതദേഹം സംസ്കരിക്കുന്നതുമാണ് (1310 North Main St, Pearland, TX 77581)

ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്കുകൾ

https://knanayavoice.net/?p=11256

കൂടുതൽ വിവരങ്ങൾക്ക്
 
ബിജു - 631 413 3730                      
ടോം - 832 560 3007
സോണി - 713 550 2002    


 

Related Posts