PRAVASI

കരോൾട്ടൺ സിറ്റി കൗൺസിലേക്ക് സൈമൺ ചാമക്കാലയെ വിജയിപ്പിക്കണമെന്ന് മലയാളി കൂട്ടായ്മ

Blog Image

കരോൾട്ടൺ സിറ്റി കൗൺസിലിൽ മലയാളീ കമ്മ്യുണിറ്റിയിൽ നിന്നും ആദ്യമായി മത്സരിക്കുന്ന സൈമൺ ചാമക്കാലയെ വിജയിപ്പിക്കണമെന്ന്  കരോൾട്ടൺ സിറ്റി മലയാളീ കൂട്ടായ്മ ആവശ്യപ്പെടുന്നു


ഡാളസ് :കരോൾട്ടൺ സിറ്റി കൗൺസിലിൽ മലയാളീ കമ്മ്യുണിറ്റിയിൽ നിന്നും ആദ്യമായി മത്സരിക്കുന്ന സൈമൺ ചാമക്കാലയെ വിജയിപ്പിക്കണമെന്ന്  കരോൾട്ടൺ സിറ്റി മലയാളീ കൂട്ടായ്മ ആവശ്യപ്പെടുന്നു.മെയ്‌  4 ശനിയാഴ്ച രാവിലെ 7 മുതൽ വൈകിട്ട് 7 വരെ നടത്തപ്പെടുന്ന തിരഞ്ഞെടുപ്പിൽ കരോൾട്ടൺ സിറ്റിയിൽ താമസിക്കുന്ന വോട്ടവകാശം ഉള്ള എല്ലാവരും തങ്ങളുടെ സമ്മതിദാനവകാശം രേഖപ്പെടുത്തി സൈമൺ ചാമക്കാലയെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Related Posts