PRAVASI

റീനി മമ്പലത്തിന്റെ പൊതുദർശനം വ്യാഴാഴ്ച; സംസ്കാരം മെയ് 3 വെള്ളി

Blog Image

എഴുത്തുകാരി റീനി മമ്പലത്തിന്റെ സംസ്കാരം മെയ് 3 വെള്ളിയാഴ്ച കണക്ടിക്കട്ടിൽ നടത്തും.



കണക്ടിക്കട്ട്: എഴുത്തുകാരി റീനി മമ്പലത്തിന്റെ സംസ്കാരം മെയ് 3 വെള്ളിയാഴ്ച കണക്ടിക്കട്ടിൽ നടത്തും.

പൊതുദർശനം: മെയ് 2 വ്യാഴാഴ്ച, 5 PM - 8 PM: ബ്രൂക്ക്ഫീൽഡ് ഫ്യൂണറൽ ഹോം, 786 ഫെഡറൽ റോഡ്, ബ്രൂക്ക്ഫീൽഡ്, CT 06804
സംസ്കാര ശുശ്രൂഷ: മെയ് 3 വെള്ളിയാഴ്ച, 9 AM: ബ്രൂക്ക്ഫീൽഡ് ഫ്യൂണറൽ ഹോം

see live: https://www.youtube.com/live/cldgmgXYSPc?si=W7VumbSkEMyxNzma 

Related Posts