Kerala Express

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയെ പതിവ് പരിശോധനകള്‍ക്കായി ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് രോഗശയ്യയില്‍ കഴിയുന്ന വാജ്പേയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ബിജെപി തന്നെയാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, അമിത്ഷാ എന്നിവര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

Sponsored Advertisments