PRAVASI

മേരി ജോസഫ് പാണ്ടിക്കാട്ടിന്റെ സംസ്കാരം ഇന്ന്

Blog Image

പരേതനായ അരീക്കര പാണ്ടിക്കാട്ട് ജോസഫിന്‍റെ ഭാര്യ മേരി ജോസഫ് (91) മെയ് അഞ്ചിന് ഞായറാഴ്ച വാര്‍ദ്ധക്യസഹജമായ രോഗത്താല്‍ ഹൂസ്റ്റണില്‍ അന്തരിച്ചു. പരേത താമരക്കാട് വെളിയത്ത് കുടുംബാംഗമാണ്. ശവസംസ്കാര ശുശ്രൂഷകള്‍ മെയ് 9, 10 തീയതികളിലായി ഹൂസ്റ്റണ്‍ സെന്‍റ് മേരീസ് ക്നാനായ കാത്തലിക് പാരീഷില്‍വെച്ചു നടത്തപ്പെടും


പരേതനായ അരീക്കര പാണ്ടിക്കാട്ട് ജോസഫിന്‍റെ ഭാര്യ മേരി ജോസഫ് (91) മെയ് അഞ്ചിന് ഞായറാഴ്ച വാര്‍ദ്ധക്യസഹജമായ രോഗത്താല്‍ ഹൂസ്റ്റണില്‍ അന്തരിച്ചു. പരേത താമരക്കാട് വെളിയത്ത് കുടുംബാംഗമാണ്. ശവസംസ്കാര ശുശ്രൂഷകള്‍ മെയ് 9, 10 തീയതികളിലായി ഹൂസ്റ്റണ്‍ സെന്‍റ് മേരീസ് ക്നാനായ കാത്തലിക് പാരീഷില്‍വെച്ചു നടത്തപ്പെടും.

മക്കള്‍: ചിന്നമ്മ, ഏലിക്കുട്ടി & തോമസ്സ് മൂക്കേട്ട്, റവ. കുരുവിള പാണ്ടിക്കാട്ട് എസ്ജെ, എബ്രഹാം & ലിസ്സി (മണ്ണാരുമറ്റത്തില്‍) പാണ്ടിക്കാട്ട്, ജസ്സി & സ്റ്റീഫന്‍ കല്ലിടിക്കില്‍, അല്‍ഫോന്‍സാ & ജോസഫ് മൂലക്കാട്ട്. ഗ്രാന്‍ഡ് ചില്‍ഡ്രന്‍: ജോസ് & ജൂലി നെല്ലികുഴിയില്‍, ടീനാ & ജെറാള്‍ഡ് വിജയ്, ടിന്‍സി & ജിന്‍ജോ, സബിന്‍ & അനുമോള്‍ പാണ്ടിക്കാട്ട്, സബിതാ & അജോ പടപുരയ്ക്കല്‍, ടോം & സ്റ്റെഫി കല്ലിടിക്കില്‍, ടോബിന്‍ കല്ലിടിക്കില്‍, മീരാ & ജോയല്‍ കുഴിവേലില്‍, ക്രിസ്റ്റിമോള്‍ & നവീന്‍ ഊന്നുകല്ലേല്‍, ഷെറിന്‍ മൂലക്കാട്ട്, ഗ്രേറ്റ് ഗ്രാന്‍ഡ് ചില്‍ഡ്രന്‍: ആല്‍വിന്‍ നെല്ലിക്കുഴിയില്‍, ആല്‍ബര്‍ട്ട് നെല്ലിക്കുഴിയില്‍, ജോനത്തന്‍ ജെ.ആര്‍, ജെറമി ജെ.ആര്‍, ഐഡന്‍ പാണ്ടിക്കാട്ട്, ഇവാനാ പാണ്ടിക്കാട്ട്, ലിയോനാ പാണ്ടിക്കാട്ട്, അയോനാ പടപുരയ്ക്കല്‍.

മേരി ജോസഫ് പാണ്ടിക്കാട്ട് 

Related Posts