PRAVASI

മറിയാമ്മ തോമസ് (മണി ടീച്ചർ -76 ) ന്യൂയോർക്കിൽ അന്തരിച്ചു

Blog Image

കുരിയന്നൂർ മർത്തോമാ ഹൈ സ്കൂൾ റിട്ട :അദ്ധ്യാപിക മറിയാമ്മ തോമസ്(മണി ടീച്ചർ) ന്യൂയോർക്കിൽ അന്തരിച്ചു


ന്യൂയോർക്ക് :കുരിയന്നൂർ മർത്തോമാ ഹൈ സ്കൂൾ റിട്ട :അദ്ധ്യാപിക മറിയാമ്മ തോമസ്(മണി ടീച്ചർ) ന്യൂയോർക്കിൽ അന്തരിച്ചു . ഭർത്താവ്  പരേതനായ ജോൺ തോമസ് കാവുംതുണ്ടിയിൽ  .പരേത തിരുവല്ല കാവുംഭാഗം കല്ലറക്കൽ   കുടുംബാംഗമാണ് .മക്കൾ സിനിതോമസ് വൈറ്റപ്ലൈൻസ് (ന്യൂയോർക്)സിജി തോമസ് എൽമോണ്ട് ന്യൂയോർക് .പരേതയുടെ വെയിക് സർവീസ് വ്യഴാഴ്ച (MAY 23 )4PM TO 8 പിഎംന്   സെയിന്റ്  ഗ്രിഗറി ദി എൻലൈറ്റിനെർ  അർമേനിയൻ ചർച് ഹാളിൽ (1131 NORTH ST WHITE PLAINS NY10605)  വെള്ളിയാഴ്ച (മെയ് 24)രാവിലെ8  മണിക്  സംസ്കാര ശുശ്രുഷകൾ ബ്രോൺസ് ഓർത്തഡോൿസ് പള്ളിയിൽ (360 BEDFORD  PARK  BLVD  BRONX NY )ആരംഭിക്കും തുടർന്ന് ഇന്റെർമെൻറ്(ബറിയൽ )സർവീസ് കെൻസീക്കോ സെമിത്തേരിയിൽ (273LAKEVIEW  AVE VALHALLA ,NY ) കൂടുതൽ വിവരങ്ങൾക്ക് സിനി തോമസ് ( 914 413 8655 ) 

മറിയാമ്മ തോമസ്(മണി ടീച്ചർ)

Related Posts