Kerala Express

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ക്യാപ്റ്റന്‍ ഡോ. എം.ഐ. അച്യുതന്‍റെയും തലശ്ശേരി എളമ്പാളി കുടുംബാംഗം ജാനകിയമ്മയുടെയും മകനായി 1925 ഒക്ടോബര്‍ 23നാണ് ജനനം. എറണാകുളം ലോകോളജിലായിരുന്നു നിയമപഠനം. കേരളത്തിലെ അഭിഭാഷകരുടെ കുലപതിയായിരുന്ന കെ. കുഞ്ഞിരാമ മേനോന്‍റെ ശിഷ്യനായി പ്രാവീണ്യം നേടി. സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച ഒട്ടേറെ കേസുകളില്‍ പ്രോസിക്യൂഷനായും വിവിധ കേസുകളില്‍ പ്രതിഭാഗം അഭിഭാഷകനായും ഹാജരായിട്ടുണ്ട്.

Sponsored Advertisments